മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഭിമാനമായി ശ്രീശങ്കർ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ചാടിയത് 8.08 മീറ്റർ

അഭിമാനമായി ശ്രീശങ്കർ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ചാടിയത് 8.08 മീറ്റർ



കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടവുമായി എം ശ്രീശങ്കർ. ലോംഗ് ജമ്പിൽ 8.08 മീറ്റർ ചാടിയ ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിന്റ ചരിത്രത്തിൽ ആദ്യമായി വെള്ളി മെഡൽ സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി. ലോംഗ് ജമ്പ് ഫൈനലിന് യോഗ്യത നേടിയ മറ്റൊരു മലയാളി താരമായ മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്