നൂഞ്ഞേരി: ബ്രീസ് ഓഫ് മദീന 2k25 പ്രോഗ്രാമിന്റെ ഭാഗമായി മീലാദ് റാലി സംഘടിപ്പിച്ചു. മുഹമ്മദ് കുട്ടി തങ്ങൾ, മർഹൂം ആർ ഉസ്താദ് മഖാം സിയാറത്തുകൾക്ക് ശേഷം ആരംഭിച്ച റാലിക്ക് അബ്ദുൽ റശീദ് ദാരിമി, പി കെ അബ്ദുൽ റഹ്മാൻ സഅദി, സിസി കുഞ്ഞഹമ്മദ് ഹിശാമി തുടങ്ങിയവർ നേതൃത്വം നൽകി. താഴത്തട്ടിൽ ശൈഖ് മഖാം സിയാറത്തിനു ശേഷം മർകസുൽ ഹുദയിൽ സമാപിച്ചു.

Post a Comment