മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കമ്പിൽ ചെറുക്കുന്ന് അങ്കണവാടിക്ക് സമീപത്തെ പാലക്കൽ കല്യാണിയമ്മ നിര്യാതയായി

കമ്പിൽ ചെറുക്കുന്ന് അങ്കണവാടിക്ക് സമീപത്തെ പാലക്കൽ കല്യാണിയമ്മ നിര്യാതയായി


കമ്പിൽ :- ചെറുക്കുന്ന് അംഗൻവാടിക്ക് സമീപത്തെ പാലക്കൽ കല്യാണിയമ്മ (90) നിര്യാതയായി.

ഭർത്താവ് :- പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ 

മക്കൾ :- ഉണ്ണികൃഷ്ണൻ (പഴശ്ശി)

രാധാമണി ( കയരളം ) രാജൻ (ഡ്രൈവർ കമ്പിൽ), പ്രസന്ന (പഴശി), ഓമന (മേച്ചേരി)

മരുമക്കൾ :- നാരായണൻ നമ്പ്യാർ (കയരളം), മീന (പഴശ്ശി), രാമചന്ദ്രൻ (പഴശ്ശി), പ്രമീള (പുഴാതി), രാജൻ (മേച്ചേരി)

സഹോദരങ്ങൾ :- ജാനകിയമ്മ (നാറാത്ത്), ബാലൻ നമ്പ്യാർ (കരിങ്കൽ കുഴി), പരേതരായ കണ്ണൻ നമ്പ്യാർ (കണ്ണാടിപറമ്പ്), മീനാക്ഷിയമ്മ (നാറാത്ത്)

സംസ്ക്കാരം നാളെ (23-8-2022 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്