മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കെ.എം.മീനാക്ഷി വാരസ്യാർ നിര്യാതയായി.

കെ.എം.മീനാക്ഷി വാരസ്യാർ നിര്യാതയായി.

കണ്ണൂർ: ചിറക്കൽ കോവിലകം ദേവസ്വം കടലായി ക്ഷേത്രം പാരമ്പര്യ കഴകപ്രവൃത്തി ചെയ്ത വന്നിരുന്ന കെ.എം.മീനാക്ഷി വാരസ്യാർ (98) നിര്യാതയായി.

ഭർത്താവ്: പരേതനായ മേക്കണക്കിൽ നാരായണവാര്യർ. വളരെ ചെറുപ്പം മുതൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കഴകപ്രവൃത്തി ഏറ്റെടുക്കുകയും ഏഴു പതിറ്റാണ്ടിലധികം തുടരുകയും ചെയ്തു. 

 മക്കൾ: സത്യഭാമ, ഭാരതി, രമ, രാധ, നാരായണൻ, കുഞ്ഞികൃഷ്ണൻ (കടലായി ക്ഷേത്രം) 

മരുമക്കൾ: രവീന്ദ്രൻ (തൃശ്ശൂർ) പരേതനായ ബാലകൃഷ്ണൻ, വിജയൻ (അങ്കമാലി) ചന്ദ്രൻ (തൃശ്ശൂർ) രേഖ (ഇരിങ്ങാലക്കുട) ഗീത ( കണ്ണാടിപ്പറമ്പ്)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്