മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആലിൻകീഴിലെ വിമുക്തഭടൻ അനുഗ്രഹയിൽ പി.വി ദാമോദരൻ നിര്യാതനായി

ആലിൻകീഴിലെ വിമുക്തഭടൻ അനുഗ്രഹയിൽ പി.വി ദാമോദരൻ നിര്യാതനായി

നാറാത്ത് : ആലിൻകീഴിൽ വിമുക്തഭടൻ അനുഗ്രഹയിൽ പി.വി ദാമോദരൻ (78) നിര്യാതനായി.

ഭാര്യ : പി.വി സന്താനവല്ലി

മക്കൾ: ജ്യോതി ബാബു (ഡൽഹി), മീനു (പള്ളിക്കുന്ന്), ബിന്ദു (അഹമ്മദാബാദ്)

മരുമക്കൾ: ശ്രുതി (ഡൽഹി),  ശശീന്ദ്രൻ (വിമുക്തഭടൻ - പള്ളിക്കുന്ന്), അജയൻ (എൽ.ഐ.സി  ഓഫീസർ അഹമ്മദാബാദ്).

സഹോദരൻ: പരേതനായ ഗോവിന്ദൻ

സംസ്കാരം നാളെ പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്