മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചിത്ര രചനാ മത്സരം

ചിത്ര രചനാ മത്സരം


ചെറുക്കുന്ന് ഫെസ്റ്റിന്റെ സംഘമിത്ര വായനശാല & ഗ്രന്ഥാലയം  ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ചിത്രകാരൻ ഏറൻ ബാബു ഉദ്ഘാടനം ചെയ്തു. ഏ. ഒ പവിത്രൻ അധ്യക്ഷത വഹിച്ചു. എം.പി രാജീവൻ സ്വാഗതവും, പി.സന്തോഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്