മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അക്ഷരയിൽ ആസാദികാ അമൃതവർഷിനു തുടക്കമായി

അക്ഷരയിൽ ആസാദികാ അമൃതവർഷിനു തുടക്കമായി

കമ്പിൽ അക്ഷരയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം സജിമ ഉദ്ഘാടനം ചെയ്യുന്നു



കമ്പിൽ : സ്വാതന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് അക്ഷര കോളേജിൽ തുടക്കമായി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ .സജിമ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. സീത, ഇ.കെ ഉഷ, എം മിഥുൻ, എം.പി. രമ്യ, അമൽ രാജ് പനയൻ, ടി രജില, കെ. ശരണ്യ പ്രസംഗിച്ചു.

ദേശഭക്തി ഗാനം, സംഘഗാനം, നാടൻ പാട്ട്, പ്രസംഗം, ക്വിസ്സ് തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്