പന്ന്യൻങ്കണ്ഡി ശാഖ; മുസ്ലിം ലീഗ് പ്രസിഡന്റ് PPC മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി ശാഖ സെക്രെട്ടറി ഗഫൂർ CK യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു പറമ്പിൽ
നാസർ കരിയിൽ ബഷീർ കരിയിൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി റമീസ് എ പി ഭാരവാഹികൾനൗഫല്‍ പി പി നസീബ് പി ടി പി msf ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു


Post a Comment