കുറ്റ്യാട്ടൂർ വടുവൻകുളത്തെ സി.കെ നാരായണൻ (കോക്കാടൻ) നിര്യാതനായി.
ഭാര്യ: ദേവി.
മക്കൾ: പ്രിയ, സുരേന്ദ്രൻ, പ്രീയേഷ്.
മരുമക്കൾ: പ്രശാന്തൻ (കോട്ടൂർ), സിനി (പഴശ്ശി), റിൻഷ (തോലമ്പ്ര).
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Post a Comment