മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദൃശ്യ നിവാസില്‍ ടി.സി.ഇന്ദിര അന്തരിച്ചു

ദൃശ്യ നിവാസില്‍ ടി.സി.ഇന്ദിര അന്തരിച്ചു


പെരുവളത്ത്പറമ്പ് ദൃശ്യ നിവാസില്‍ ടി.സി.ഇന്ദിര(48) അന്തരിച്ചു. 

കുറ്റ്യാട്ടൂര്‍ പഴശിയിലെ പരേതനായ കെ.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെയും ടി.സി.നാരായണിയുടേയും മകളാണ്.

ഭര്‍ത്താവ്: സി.കുഞ്ഞിരാമന്‍.

മക്കള്‍: ദൃശ്യ, ആദര്‍ശ്.

മരുമകന്‍: ബബ് ലു (കീഴല്ലൂര്‍ പഞ്ചായത്ത് ജീവനക്കാരന്‍).  

സഹോദരങ്ങള്‍: ടി.സി.ഉപേന്ദ്രന്‍, ടി.സി.മോഹനന്‍, ടി.സി.ശശീന്ദ്രന്‍(വിമുക്തഭടന്‍), ഭാര്‍ഗവി  പ്രേമജ, ടി.സി.വിനോദ്കുമാര്‍(ശ്രീശങ്കര വിദ്യാനികേതന്‍ കുറ്റ്യാട്ടൂര്‍)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്