മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജിബിന്റെ ആത്മഹത്യ ഗ്രാമത്തേയും സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു

ജിബിന്റെ ആത്മഹത്യ ഗ്രാമത്തേയും സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു

ഇന്നലെ വൈകുന്നേരവും വളരെ സന്തോഷവാനായി സി.പി.എം ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്ത ജിബിനെ രാത്രി പന്ത്രണ്ടോടെയാണ് കാണാതായത്. തിരച്ചിലിലാണ് മരത്തില്‍ തുങ്ങിയ നിലയില്‍ കണ്ടത്.വളരെ സൗമ്യമായി പെരുമാറുന്ന ജിതിന് ആത്മഹത്യ ചെയ്യേണ്ടതായി കാരണങ്ങളൊന്നുമില്ലെന്നാണ് സ്‌കൂളിലെ കൂട്ടുകാരും പറയുന്നത്.

കൂറുമാത്തൂര്‍ കൂനത്തെ ബാബുശ്രീജ ദമ്പതികളുടെ മകനാണ്

കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസായ ജിബിന്‍ ബിരുദപഠനത്തിന് ചേരാനുള്ള ശ്രമത്തിലായിരുന്നു.

ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്‌ക്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്