മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രത്തില്‍ രാമയണ പ്രശ്നോത്തരിയും, രാമായണ പാരായണമത്സരവും നടന്നു

കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രത്തില്‍ രാമയണ പ്രശ്നോത്തരിയും, രാമായണ പാരായണമത്സരവും നടന്നു

കുറ്റ്യാട്ടൂര്‍ മഹാശിവക്ഷേത്രത്തില്‍ രാമയണ പ്രശ്നോത്തരിയും, രാമായണ പാരായണമത്സരവും നടന്നു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ റിട്ട. എഇഒ പി.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി.വി.സുമിത, പി.വി.യമുന എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് കാലത്ത് നിര്‍ത്തി വച്ച ക്ഷേത്രത്തില്‍ വച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച നടന്നു വന്ന പ്രസാദ ഊട്ടിനും തുടക്കമായി.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്