മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാനായിരുന്ന പി വി ഹരിദാസൻ നിര്യാതനായി

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാനായിരുന്ന പി വി ഹരിദാസൻ നിര്യാതനായി


ചേലോറ: ചേലോറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ പി വി ഹരിദാസൻ (63) നിര്യാതനായി.  നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരനും സിപിഐ എം ചേലോറ എച്ച് എസ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ഉഷ. 

മക്കൾ: സ്വരൂപ് (സിപിഐ എം  ചേലോറ എച്ച് എസ് എ ബ്രഞ്ചാംഗം), രൂപേഷ്(മിലിട്ടറി).

മരുമക്കൾ: സനിഷ(തലശ്ശേരി), നിമിഷ(ചെറുവത്തൂർ)... സഹോദരങ്ങൾ: നന്ദിനി, ശോഭന, കമല(നാദാപുരം), പുഷ്പ(അഴീക്കോട്), പരേതരായ ബാലൻ, ഭരതൻ, രാജൻ, ലീല, ശാന്ത.

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാനായിരുന്ന  പി വി ഹരിദാസൻ മൃതദേഹം 12 മണിക്ക് നാറാത്ത് ഗ്രാമ പഞ്ചായത്തിൽ പൊതുദർശനം ഉണ്ടാകും തുടർന്ന് സംസ്കാരം പയ്യാമ്പലത്ത് നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്