നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പി മുകുന്ദൻ പതാക ഉയർത്തി .പഞ്ചായത്ത് മെമ്പർ കെ പി നിഷ ,സുധീഷ് നാറാത്ത് ,പി ആർ ശേഖരൻ ,ബാബു നുമ്മിണിയൻ ,രാജേഷ് കോയക്കാട്ട് ,സുനിൽ കരിപ്പാൽ ,സുരേഷ് ബാബു പി വി ,ഷൈനു എ ,ശ്രീജിത്ത് എ ,ലക്ഷ്മണൻ എ ,പ്രദീപൻ കെ വി, രജിത്പി പി ,സന്തോഷ് മുല്ലപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി .തുടർന്ന് പായസദാനവും നടത്തി

Post a Comment