മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐആർ പിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ഐആർ പിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര  ഉദ്ഘാടനം ചെയ്തു.

കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ: കൃഷ്ണകുമാർ , എം.രാമചന്ദ്രൻ , കെ.സരസ്വതി , ശ്രീലത ,മഞ്ജു ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്