മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷന് മുന്നിൽ പ്രതിഷേധ സമരം നടന്നു

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷന് മുന്നിൽ പ്രതിഷേധ സമരം നടന്നു

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം. വാട്ടർ അതോറിറ്റി എംപ്പോയിസ് യൂനിയൻ സംസ്ഥാന നേതാവും CITU ജില്ലാ കമ്മറ്റി അംഗവുമായ സ: ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. C I T U യൂനിറ്റ് സെക്രട്ടറി RV സുരേഷ് സ്വാഗതം പറഞ്ഞു. INTUC നേതാവ് അബ്ദുൾ മുനീർ അധ്യക്ഷത വഹിച്ചു. വർക്കേർസ് അസോസിയേഷൻ സി.സി അംഗം ശ്രീജ സി സംസാരിച്ചു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്