മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടക്കും

സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടക്കും

സി.കെ.സി നമ്പ്യാർ, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഇന്ന് (2022 സെപ്റ്റംബർ 18 ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടക്കും.

സ്മാരക സമിതി ചെയർമാൻ ശ്രീ.പി.പി.സോമന്റെ അധ്യക്ഷതയിൽ കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. LDF സംസ്ഥാന കമ്മിറ്റി കൺവീനർ ശ്രീ.ഇ.പി.ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ മറ്റ്‌ പ്രമുഖ നേതാക്കളും പങ്കെടുക്കും.

തുടർന്ന് വൈകുന്നേരം 6.30ന് കോഴിക്കോട് സങ്കീർത്തനയുടെ "വേനലവധി" എന്ന സാമൂഹ്യ നാടകവും ഉണ്ടായിരിക്കും.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്