ഡസ്കിലെ ദ്വാരത്തിൽ വിരൽ കുടുങ്ങിയ വിദ്യാർഥിനിക്ക് അഗ്നിരക്ഷാ സേന രക്ഷകരായി
ഡസ്കിലെ ദ്വാരത്തിൽ വിരൽ കുടുങ്ങിയ വിദ്യാർഥിനിക്ക് അഗ്നിരക്ഷാ സേന രക്ഷകരായി. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു സംഭവം
ഡസ്കിലെ ദ്വാരത്തിൽ അബദ്ധത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വിരൽ കുടുങ്ങുകയായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി രാജേഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡസ്‌ക് മുറിച്ചു മാറ്റി വിരൽ സ്വതന്ത്രമാക്കി.

Post a Comment