മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള സ്റ്റേറ്റ് ഹെയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പുതിയതൊരു മേഖല സമ്മേളനം കമ്പിൽ സംഗമിത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

കേരള സ്റ്റേറ്റ് ഹെയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പുതിയതൊരു മേഖല സമ്മേളനം കമ്പിൽ സംഗമിത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു


കേരള സ്റ്റേറ്റ് ഹെയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പുതിയതൊരു മേഖല സമ്മേളനം കമ്പിൽ സംഗമിത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മേഖല പ്രസിഡന്റ് അബൂബക്കറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ശശിധരൻ കെ വി സ്വാഗതം പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ബാബുരാജ് അജയകുമാർ സോമസുന്ദരം വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് സുനിതാ അബൂബക്കർ ജോയിൻ സെക്രട്ടറി സിദ്ദീഖ് സഫ എന്നിവർ സംസാരിച്ചു റഫീഖ് സഫർ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്