മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്നലെ ഉണ്ടായ മഴയിൽ വാരം റോഡിലെ വീടിന്റെ മേൽക്കൂര തകർന്നു

ഇന്നലെ ഉണ്ടായ മഴയിൽ വാരം റോഡിലെ വീടിന്റെ മേൽക്കൂര തകർന്നു


ഇന്നലെ ഉണ്ടായ മഴയിൽ കണ്ണാടിപ്പറമ്പ് വാരം റോഡിലെ വീടിന്റെ മേൽക്കൂര തകർന്നു. നന്ദാo വളപ്പിൽ ചന്ദ്രമതിയുടെ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം മുഴുവനായാണ് തകർന്നത്. അപകട സമയത്ത് വീട്ടുകാർ പുറത്തായതിനാൽ ആർക്കും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്