മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അഖില കേരള മാരാർ ക്ഷേമ സഭ; ചേലേരി യൂണിറ്റ്ന് പുതിയ ഭാരവാഹികൾ തെരഞ്ഞെടുത്തു

അഖില കേരള മാരാർ ക്ഷേമ സഭ; ചേലേരി യൂണിറ്റ്ന് പുതിയ ഭാരവാഹികൾ തെരഞ്ഞെടുത്തു


അഖില കേരള മാരാർ ക്ഷേമ സഭ, ചേലേരി യൂണിറ്റ് പുതിയ ഭാരവാഹികളെ വാർഷിക സമ്മേളനത്തിൽ വച്ച് ജില്ലാ സെക്രട്ടരി കുട്ടിക്കൃഷ്ണ മാരാരുടെ നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു.

പ്രസിഡൻറ്: ഗോപാലകൃഷ്ണൻ 'പി.

സെക്രട്ടരി: കെ.എസ്.ബാബു

ട്രഷറർ: വേണുഗോപാലൻ പി.വി

വൈസ്.പ്രസിഡൻ്റ്: കെ.വി.മനോജ് മാസ്റ്റർ

ജോ. സെക്രട്ടരി: നിധീഷ് .എം

അതോടൊപ്പം 21 അംഗ ഭാരവാഹി കമ്മറ്റിയും നിലവിൽ വന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്