മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തണൽ വീട് കണ്ണൂരും, നാറാത്ത് നൗറ യൂണിറ്റും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നടത്തി

തണൽ വീട് കണ്ണൂരും, നാറാത്ത് നൗറ യൂണിറ്റും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നടത്തി


നൗറ യൂണിറ്റ് നാറാത്തും  തണൽ വീട് കണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ഷുഗർ റാൻഡം ടെസ്‌റ്റും നാറാത്തു യു പി സ്കൂളിൽ വെച്ച് സി.കെ ഷുക്കൂറിന്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമ പഞ്ചായത് പ്രസിഡന്റ്  പി രമേശൻ ഉൽഘാടനം ചെയ്തു. നൂറിൽ പരം ആളുകൾ പരിശോധനയ്ക്കായി ക്യാമ്പിലെത്തി. എ.പി.മുസ്തഫ സ്വാഗതം വും  മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മേമി, കെ.ടി.സത്താർ, എ.പി.മുസ്തഫ, കെ,ടിഷുഹൈബ്, പി.പി.സുബൈർ, എ.പി.മമ്മുർ, പി.മുസ്തഫ , കെ.ടി. ബഷീർ, എം.അബ്ദുല്ല എന്നിവർ പങ്കെടുത്തു.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്