മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ രാമായണ പാരായണം സമാപിച്ചു

കണ്ണാടിപ്പറമ്പ ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ രാമായണ പാരായണം സമാപിച്ചു


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ശിവക്ഷേത്രസന്നിധിയിൽ കർക്കിടക സം ക്രമ ദിനം മുതൽ നടത്തിവന്ന രാമായണ പാരായണം ചിങ്ങ സംക്രമ നാളായ ബുധനാഴ്ച വൈകുന്നേരത്തെ പാരായണത്തോടെ സമാപിച്ചു.പി.സി.ദിനേശൻ മാസ്റ്റർ, വി.വി.ബാലകൃഷ്ണൻ, വേണുഗോപാലൻ മാതോടം, പി.വി. ഹൈമാവതി, സി.വി.ചന്ദ്രമതി ഈശാനമംഗലം എന്നിവർ പാരായണത്തിന് നേതൃത്വം നല്കി. ദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണവും നടന്നു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്