നാറാത്ത് ടി.സി ഗേറ്റിന് സമീപം കെ.വി. കുഞ്ഞിരാമൻ (84 - റിട്ട: എയർ ഇന്ത്യ) നിര്യാതനായി. പരേതരായ അപ്പനായരുടെയും കവിണിശ്ശേരി മാതു അമ്മയുടെയും മകനാണ്.
ഭാര്യ: കെ.വി. ശാന്ത
മക്കൾ: ഡോ.കെ.വി. ഷൈല(കെ.എൽ.ഐ.സി കമ്പിൽ), കെ.വി. സുധ(എയർ ഇന്ത്യ), കെ.വി സുധീർ (പോളണ്ട്)
മരുമക്കൾ: കെ.വി. ദിവാകരൻ (Exporter fashion fabs), രാഗേഷ്, മർസാന
സഹോദരങ്ങൾ: കെ.വി.ഗോവിന്ദൻ, കെ.വി.കമല, കെ.വി.ജനാർദ്ദനൻ, ഡോ.കെ.വി.മുകുന്ദൻ, കെ.വി. രമ, കെ.വി.ലത, പരേതരായ കെ.വി.കുഞ്ഞിക്കണ്ണൻ, കെ.വി.കൃഷ്ണൻ
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ

Post a Comment