മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ അഴീക്കോട് സ്വദേശി പിടിയിൽ

ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ അഴീക്കോട് സ്വദേശി പിടിയിൽ

കണ്ണൂർ: ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ.അഴീക്കോട് കപ്പക്കടവ് സ്വദേശി കപിൽ ദേവനാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത് .എളയാവൂർ വയലിലെ റോഡിലൂടെ നടന്ന് പോകുമ്പോൾ ഫാത്തിമ എന്ന യുവതിയുടെ മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത് കണ്ണൂരിലെ ജ്വല്ലറിയിൽ മാല വിൽക്കാനായി എത്തിയപ്പോഴാണ് പിടിയിലായത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്