മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ ഇലകളുടെ പ്രദർശനം നടന്നു

സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ ഇലകളുടെ പ്രദർശനം നടന്നു


സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ വിവിധ ഇലകളുടെ പ്രദർശനവും കയരളം  എ.യു.പി സ്കൂളിൽ നടന്നു. ആരോഗ്യത്തിൽ ഇലക്കറികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സീഡ് കോർഡിനേറ്റർ കുട്ടികൾക്ക് ക്ലാസ് നൽകി. തിരിച്ചറിയാൻ പറ്റാത്ത പല ഇലകളെക്കുറിച്ചും മനസ്സിലാക്കാൻ ഈ പ്രദർശനം സഹായകമായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്