മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ നാറാത്ത് വില്ലേജ് ഓഫീസറുടെ മകനാണ് അദ്വൈത്

കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ നാറാത്ത് വില്ലേജ് ഓഫീസറുടെ മകനാണ് അദ്വൈത്


കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാലക്കുന്നിന് സമീപമാണ് അപകടം നടന്നത്. 

കഞ്ഞിരോട് വില്ലേജ് ഓഫീസർ സോനയുടെ  മകൻ കീഴുത്തള്ളിയിലെ അദ്വൈത്, ഇരിട്ടി മാടത്തിലെ ഹാരിസ് എന്നിവരാണ് മരിച്ചത്. 

ബൈപ്പാസിൽ ചാല ഭാഗത്ത് നിന്ന് വന്ന ഹാരിസിന്റെ ബൈക്ക് എതിരെ വന്ന അദ്വൈത് ഓടിച്ച ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അദ്വൈതിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ചൊവ്വ കാഞ്ചി കാമാഷി അമ്മൻ ക്ഷേത്രത്തിന് സമീപമുള്ള ഭവനത്തിൽ പൊതു ദർശനത്തിന് വെക്കും. മുൻ നാറാത്ത് വില്ലേജ് ഓഫീസറുടെ മകൻ ആണ് അദ്വൈത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്