പ്രമുഖ ആധ്യാത്മിക പ്രഭാഷകൻ പെരുന്താറ്റിൽ ഗോപാലൻ ഇന്നു രാവിലെ (ഏകാദശി ) അന്തരിച്ചു. സിനിമാ നടൻ, മിമിക്രി, മോണോ ആക്ട് കലാകാരൻ എന്ന രീതിയിൽ വളരെ പ്രശസ്തനായിരുന്നു. ദേവീ ഭാഗവതം പാരായണത്തിൽ സഹയജ്ഞാചാര്യനായി പ്രവർത്തിച്ചിട്ടുണ്ട്. അവസാന കാലം പൂർണമായും ആ ധ്യാത്മിക രംഗത്തായിരുന്നു ആചാര്യൻ.ആർഷ സംസ്കാര ഭാരതി 2021 വാഗീശ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു ലഭിച്ചത്.

Post a Comment