മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരിൽ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു

കണ്ണൂരിൽ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു

കണ്ണൂരിൽ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു; നിർത്താതെ പോയ പ്രതിയെ പിടികൂടി

കണ്ണൂരിൽ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. നിർത്താത പോയ പ്രതിയെ പൊലീസ് പിടികൂടി. താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസാണ് പിടിയിലായത്.

പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ ജിൻസിയാണ് അപകടത്തിൽ പെട്ടത്. സ്വാതന്ത്ര്യദിന പരേഡ് റിഹേസലിന് പോകുന്നതിന് ഇടയിലായിരുന്നു അപകടം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്