പുല്ലുപ്പിയിലെ എ.വി.വിനോദ് [ 49 ] നിര്യാതനായി.
അച്ഛൻ:- പരേതനായ കൊളപ്പാല കുഞ്ഞപ്പ
അമ്മ:- എ.വി .നാരായണി
ഭാര്യ:- പരേതയായ സുലത (ശ്രീകണ്ഠപുരം )
മക്കൾ:- ആദിത്യ, അഷിദ്, അഭിൻ (മൂവരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ:- പ്രസീത,(എളയാവൂർ), ഷീന (ചെക്കിക്കുളം), ശ്രീജ (ചെറുകുന്ന്), പരേതരായ പ്രീത, ഷീമ
സംസ്കാരം 1:30 ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ

Post a Comment