മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

75 ആം സ്വാതന്ത്ര്യ ദിനാഘോഷം പുഴാതി സെൻട്രൽ യു പി സ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ നടന്നു.

75 ആം സ്വാതന്ത്ര്യ ദിനാഘോഷം പുഴാതി സെൻട്രൽ യു പി സ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ നടന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം




75 ആം സ്വാതന്ത്ര്യ ദിനാഘോഷം പുഴാതി സെൻട്രൽ യു പി സ്‌കൂളിൽ വ്യത്യസ്ത പരിപാടികളോടെ നടന്നു. വർണശബളമായ ഘോഷയാത്ര, സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കിയുള്ള ടാബ്‌ളോ, ദേശഭക്തി ഗാനം, 75 സ്വാതന്ത്ര്യ സമര നായകരുടെ ഫോട്ടോ പ്രദർശനം എന്നിവ നടത്തി. HM പ്രമോദ് മാസ്റ്റർ പതാക ഉയർത്തുകയും ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് പായസ വിതരണവും നടത്തി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്