നാറാത്ത് കൈരളി റിസോർട്ട് സമീപം മാലിന്യം തള്ളിയ നിലയിൽ...
രണ്ടു് കവറുകളിലായി ആണ് മാലിന്യം തള്ളിയത് ക്യാമറ ഇല്ലാത്ത സ്ഥലം നോക്കിയാണ് ഇത്തരം സാമൂഹിക ദ്രോഹികൾ മാലിന്യം തള്ളുന്നത് എന്ന നാട്ടുകാർ ആരോപിച്ചു....
മാലിന്യം കാരണം തെരുവ് നായകളുടെ ശല്യവും കൂടി വരുന്നുണ്ട്.....


Post a Comment