മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ.ശേഖരൻമാസ്റ്റർ സ്മാരക പുരസ്കാരം നേടിയ കെ.പി.കുഞ്ഞികൃഷ്ണൻ, ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ടി.കെ.റിനേഷ്, മുല്ലക്കൊടി പ്രദേശത്ത് നിന്നും എസ്.എസ്.എൽ.സി, പ്ലസ് 2 വിജയികൾക്കുള്ള അനുമോദനത്തിൽ സി.ആർ.സി. വായനശാല പ്രസിഡന്റ് പി.ബാലന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ശ്രീ: എം.കെ.രമേഷ്കുമാർ ഉദ്ഘാടനവുംഉപഹാര സമർപ്പണവും നടത്തി. പരിപാടിയിൽ പി.പത്മനാഭൻ ,എം.അസൈനാർ ആശംസയും കെ.പി.കുഞ്ഞികൃഷ്ണനും ടി.കെ.റിനേഷിനും മറുമൊഴിയും കെ.സി.മഹേശൻ സ്വാഗതവും പി.ടി.സന്തോഷ് നന്ദിയും പറഞ്ഞു.





Post a Comment