മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

KCEU വിന്റ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു

KCEU വിന്റ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു


കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക നാടിന്റ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങൾ ഉയർത്തി കൊണ്ട് KCEU വിന്റ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾക്ക് മുൻപിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ്‌ ഇ. ഗംഗാധരൻ ഉൽഘാടനം ചെയ്തു. എലിയൻ പുരുഷോത്തമൻ (KCEU മയ്യിൽ ഏരിയ കമ്മറ്റിയംഗം), സി അനിൽകുമാർ, മാത്തൻ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്