മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ടി വി സത്യാനന്ദൻ നിര്യാതനായി

ടി വി സത്യാനന്ദൻ നിര്യാതനായി


മുട്ടന്നൂർ : മുട്ടന്നൂർ വലിയ വീട്ടിൽ - P V ദാമോദരൻ നമ്പ്യാർ (Late) യുടേയും, T V പത്മിനി അമ്മയുടേയും മകൻ ടി.വി സത്യാനന്ദൻ (53) നിര്യാതനായി. 

രണ്ട് വർഷത്തോളമായി  ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. 

ഭാര്യ :- സിന്ധു . K (അദ്ധ്യാപിക, ഭാരതീയ വിദ്യാഭവൻ - തളിപ്പറമ്പ് )

മക്കൾ :- നന്ദന സത്യൻ,  കാർത്തിക് സത്യാനന്ദൻ ഇരുവരും വിദ്യാർത്ഥികൾ .

സഹോദരങ്ങൾ:- സുബേദാർ മേജർ രാധാകൃഷ്ണൻ. T V (Rtd) ഹോനററി ക്യാപ്റ്റൻ രാജീവ് T Vi(Rtd) നായാട്ടുപാറ, പ്രദീപൻ T V (ബാബു) മുട്ടന്നൂർ .

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്