കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണം നടത്തി. ബേങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ സ്വാഗതവും കെ രമേശൻ (നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) അദ്യക്ഷത വഹിക്കുകയും ചെയ്തു
കെ.വി സുമേഷ് MLA ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു
വാർഡ് മെമ്പർ ശരത് ആരമ്പൻ , ലഷ്മണൻ.എം, രഘൂത്തമൻ , വി വി ദാമോദരൻ, പി ദാമോദരൻ. പി സാവിത്രി , എ പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.





Post a Comment