മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 13, ബാലസഭ ലഹരിക്കെതിരെ പ്രതിജ്ജയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു

നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 13, ബാലസഭ ലഹരിക്കെതിരെ പ്രതിജ്ജയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു


നാറാത്ത് ഗ്രാമ പഞ്ചായത്ത് ബാലസഭ ADS വാർഡ് 13 ലഹരിക്കെതിരെ പ്രതിജ്ജയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം നടന്ന പരിപാടി വാർഡ് മെമ്പർ കെ.വി സൽമത്ത് ഉദ്ഘാടനം ചെയ്തു. ബാല സമിതി സെക്രട്ടറി രോഹിത് സുരേഷ് സ്വാഗതവും CDS മെമ്പർ വിദ്യ അധ്യക്ഷതയും വഹിച്ചു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്