മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിളംബര ഘോഷയാത്ര നടന്നു

വിളംബര ഘോഷയാത്ര നടന്നു

സപ്തംബർ 17, 18 തീയ്യതികളിലായി കൊളച്ചേരിയിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനത്തിന്റെ വിളംബരം അറിയിച്ചു കൊണ്ടുള്ള ഘോഷയാത്ര  നടന്നു.

കൊളച്ചേരി മുക്കിൽ നിന്ന് കമ്പിൽ ബാസാറിലേക്ക് നടന്ന ജാഥയിൽ കേരളീയ വേഷധാരികളായ വനിതകൾ, ചെണ്ടമേളം, മുത്ത് കുട എന്നിവ ആകർഷകമാക്കി

ഏരിയ സെക്രട്ടറി കെ.പി രാധ, പ്രസിഡന്റ് പി.ശാന്തകുമാരി, ജില്ലാ കമ്മിറ്റി അംഗം ടി. വസന്തകുമാരി, കെ.വി പത്മജ, ശ്രീലത, സുശീല എന്നിവർ നേതൃത്വം നൽകി.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്