മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിദ്യാർത്ഥികളെ അനുമോദിക്കുകയും &ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തി

വിദ്യാർത്ഥികളെ അനുമോദിക്കുകയും &ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തി

നാറാത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 ലെ വിദ്യാർത്ഥികളെ അനുമോദിക്കുകയും &ലഹരിക്കെതിരെ ബോധവൽക്കരണവും നടത്തി.... 

നാറാത്ത് : നാറാത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 17ഉൾപ്പെടുന്ന SSLC,+2, ഡിഗ്രി 2021:2022 വർഷകാലം വിജയിച്ച 80 വിദ്യാർത്ഥികളെ അനുമോദിക്കുകയും. ലഹരിക്കെതിരെ രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണവും നടത്തി..

വാർഡ് 17ലെ കുടുംബ ശ്രീ യുടെയും മെമ്പർ സൈഫുദ്ദീൻ നാറാത്തിന്റെ യും നേതൃത്യത്തിലാണ് പരിപാടി സംഘടപ്പിച്ചത്... വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്തി ന്റെ അധ്യക്ഷതയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ടി. പി. സുമേഷ് ഉൽഘാടനം ചെയ്തു.. ബ്ലോക്ക് മെമ്പർ നികേത്, പി. പി സുബൈർ, എ. പി അബ്ദുള്ള, ഷാജർ മാസ്റ്റർ, ശ്രീശൻ HC, സായിദ. പി പി, ഷബ്‌നാബി. സി. കെഎന്നിവർ ആശംസയും , cds മെമ്പർ ഖൈറുന്നിസ. കെ സ്വഗതവും, റഫീന. കെ. സി നന്ദിയും അറിയിച്ചു...


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്