മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമപഞ്ചായത്തിലെ സഫ അബ്ദുള്ളയേയും ബിഡിഎസ് ഡോക്ടറായ ആദർശ് ചന്ദ്രനേയും അനുമോദിച്ചു

നാറാത്ത് ഗ്രാമപഞ്ചായത്തിലെ സഫ അബ്ദുള്ളയേയും ബിഡിഎസ് ഡോക്ടറായ ആദർശ് ചന്ദ്രനേയും അനുമോദിച്ചു

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ +2 ഉന്നത വിജയം നേടിയ സഫ അബ്ദുള്ളയേയും ബിഡിഎസ് ഡോക്ടറായ ആദർശ് ചന്ദ്രനേയും വാർഡ് ഗ്രാമസഭ അനുമോദിച്ചു. പ്രസിഡൻ്റ് കെ.രമേശൻ ഉപഹാരങ്ങൾ നല്കി.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൻ.മുസ്തഫ, പി.വി.ബാലകൃഷ്ണൻ, മോഹനാംഗൻ, മെമ്പർമാരായ സൈഫുദ്ധീൻ നാറാത്ത്, കെ.പി.ഷീബ, ജയകുമാർ എന്നിവർ ആശംസകളർപ്പിച്ചു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്