മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കപ്പാലം ബ്രോസ് നാറാത്ത് ഓണാഘോഷം വിവിധ കലാപരിപാടികളോട് കൂടി ആഘോഷിച്ചു

കപ്പാലം ബ്രോസ് നാറാത്ത് ഓണാഘോഷം വിവിധ കലാപരിപാടികളോട് കൂടി ആഘോഷിച്ചു

കപ്പാലം ബ്രോസ് നാറാത്ത് സംഘടിപ്പിച്ച  ഓണാഘോഷം 2022 സെപ്റ്റംബർ 18 ഞായറാഴ്ച്ച രാവിലെ 12 മണി മുതൽ കപ്പാലത്തിൽ വച്ഛ് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെട്ടു.

ഏഷ്യാനെറ്റ് മുൻഷി ഫെയിം രാജേന്ദ്രൻ നാറാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജയകുമാർ നാറാത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനദാനം നിർവഹിച്ചു. കപ്പാലം ബ്രോസ് പ്രസിഡന്റ് രമിലേഷ് നാറാത്ത് പരിപാടിയിൽ സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്