മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനുമോദിച്ചു

അനുമോദിച്ചു

2022-23 നാഷണല്‍ കൈപ്പോര് മത്സരത്തിലേക്ക് യോഗ്യത നേടിയ കമ്പില്‍ സ്വദേശി ജാബിര്‍ ടി പിയെ എസ് ഡി പി ഐ കമ്പില്‍ ബ്രാഞ്ച് അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ലാ നാറാത്ത് ഉപഹാരം നല്‍കി ആദരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍ പങ്കെടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്