മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രവാസി മലയാളി യുഎയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎയിൽ നിര്യാതനായി

കണ്ണൂർ രാമന്തളി സ്വദേശി മുസ്തഫ കരപ്പാത്ത് (59) അബുദാബിയിൽ അന്തരിച്ചു. അബുദാബി പോലീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഫൗസിയ, മക്കൾ: മുവാദ്, അംന. സഹോദരങ്ങൾ: ഹംസ, ഫസീലത്ത്, ഇഷ്റത്. കബറടക്കം ഇന്ന് രാമന്തളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്