നാറാത്ത് പഞ്ചായത്തിലെ വാർഡ് 5 മാലോട്ടിലെ കെ കെ സുജാതയുടെ വീട്ടിൽ കുലച്ച വാഴ നാട്ടുകാരിൽ കൗതുകമുണർത്തുന്നു. വാഴയുടെ തടയിൽ നിന്നാണ് വാഴ കുലച്ചത്. കുറച്ച് നാളുകൾക്ക് മുൻപ് കമ്പിൽ ശ്രീധരന്റെ വീട്ടിൽ ഇത് പോലെ കുലച്ച വാർത്ത നാറാത്ത് വാർത്ത പുറത്ത് വിട്ടിരുന്നു.


Post a Comment