പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് പ്ലാവുങ്കിലെ ചാലരവിടെ മൊയ്തു (70) നിര്യാതനായി.
ഭാര്യ: ഹലീമ
മക്കൾ: റഷീദ, മുഹമ്മദ് ഫയാസ്, റഷീദ്, റിയാസ്
മരുമക്കൾ: നൗഷാദ് (കമ്പിൽ) റംശാന (കടൂർ) സഹല (കോഴിക്കോട്)സഫ (വളപട്ടണം)
ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment