പാവന്നൂർമൊട്ട ചാലങ്ങോടൻ (കീർക്കണ്ടി) കർത്യായനി (81) അന്തരിച്ചു.
ഭർത്താവ് : നാരായണൻ.k
(മയ്യിൽ)
മക്കൾ: സുശീല, വിനോദൻ (ബഹ്‌റൈൻ), മനോജ്.
മരുമക്കൾ: ചന്ദ്രൻ (കാട്ടോളി), പ്രസീത (മുയ്യം), ദിവ്യ (വിളക്കോട്)
സഹോദരങ്ങൾ: നാരായണൻ (പൊറോളം), യശോദ (പാവവന്നൂർ), ഭാസ്കരൻ (പരേതൻ), ബാലൻ (ഉരുവച്ചാൽ), രാഘവൻ (ഉരുവച്ചാൽ), പ്രകാശൻ (ഉരുവച്ചാൽ), തങ്കമണി (ഉരുവച്ചാൽ)
സംസ്കാരം രാവിലെ 9 മണിക്ക് പൊറോളം ശാന്തിവനം.

Post a Comment