ഓസോൺ സ്പ്രെഡ് മൾട്ടി ജിം കമ്പിലിൽ ഈ വർഷത്തെ ഓണാഘോഷം നടത്തി
നാറാത്ത് വാർത്തകൾ-0
കമ്പിൽ: ഓസോൺ സ്പ്രെഡ് മൾട്ടി ജിം കമ്പിലിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികൾളോടെ നടന്നു. കമ്പവലി, ലെമൺ സ്പൂൺ എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ജിം മാസ്റ്റർ അനൂപ് നിർവഹിച്ചു.
Post a Comment