മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തെക്കെടത്തു വീട്ടിൽ കെ. പി. ആസിയ നിര്യാതയായി

തെക്കെടത്തു വീട്ടിൽ കെ. പി. ആസിയ നിര്യാതയായി


കയരളം: ഒറപ്പടി, തെക്കെടത്തു വീട്ടിൽ കെ. പി. ആസിയ (67) നിര്യാതയായി. പരേതരായ ആർ. പി.ആലി കുട്ടിയുടെയും കെ. പി. നബീസയുടെയും മകൾ ആണ്.

ഭർത്താവ്: ആർ. പി.കാദർ.

മക്കൾ: മുബീന, ഷഹബൂന

ജാമാതാക്കൾ. പി. ഹംസ (കണ്ണൂർ സർവകലാശാല ജീവനക്കാരൻ) സി. പി. അബ്ദുള്ള (ഏഴോം)

സഹോദരങ്ങൾ: സഫിയ കെ. പി. പരേതരായ അഡ്വ. കെ. പി. മൂസക്കുട്ടി, കെ. പി. ഖാദർ കുട്ടി, കെ. പി. നൂർദ്ധീൻ. കെ. പി. അബ്ദുൽ നാസർ.

സംസ്ക്കാരം ഇന്ന് (20.09.2022) രാവിലെ കയരളം വെള്ളിക്കോട്ട് ഖബർസ്ഥാനിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്