മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആടിയും പാടിയും ഓണം ആഘോഷിച്ച് ഹരിശ്രീ കുടുംബശ്രീ

ആടിയും പാടിയും ഓണം ആഘോഷിച്ച് ഹരിശ്രീ കുടുംബശ്രീ

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സിൻ്റെ കീഴിൽ രണ്ടാം വാർഡിലെ ഹരിശ്രീ കുടുംബശ്രീ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കലാ- കായിക മത്സരങ്ങളും ഓണ സദ്യയുമായും അംഗങ്ങൾ ഒത്തുചേർന്ന് ഓണം ആഘോഷിച്ചു.

ഹരിശ്രീ കുടുംബശ്രീ പ്രസിഡണ്ട് ശ്രീദേവി എയുടെ അധ്യക്ഷതയിൽ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബശ്രീ സെക്രട്ടറി മിനി പി സ്വാഗതം പറഞ്ഞു. രജനി, ലജിന എന്നിവർ ആശംസയും ബിജി സുധാകരൻ നന്ദിയും പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്