എം കെ രമേശൻ്റെ സഹോദരി ബീന അസുഖ ബാധിതയായി ചാല മിംസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
ഭർത്താവ് - പ്രസാദ്
മക്കൾ - അനുശ്രീ, അനുരാഗ്
സഹോദരങ്ങൾ - എം.കെ രമേശൻ, ഹൈമ, രവീന്ദ്രൻ, പ്രകാശിനി, രാജേഷ്
മൃതദേഹം രാവിലെ 8.30 മണിക്ക് കൊറ്റാളിയിലെ വീട്ടിലും 10 മണി മുതൽ കണ്ണാടിപ്പറമ്പിലെ വീട്ടിലും വെച്ചതിന് ശേഷം സംസ്ക്കാരം 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടന്നു.

Post a Comment